കൊവിഡ് ഭേദമായില്ല; ഇ ഡിക്കുമുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സോണിയാ ഗാന്ധി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂണ്‍ എട്ടിന് ഹാരജാകണം എന്നായിരുന്നു സോണിയാ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടത്. കേസില്‍ സോണിയയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസയച്ചിരുന്നു.